Health Ministry identifies 170 districts in India as hotspots | Oneindia Malayalam

2020-04-16 971

കേരളത്തില്‍ 6 ജില്ലകൾ ; ഒന്നിലുംപെടാതെ കോഴിക്കോട്


കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഹോട്ട്‌സ്‌പോട്ടുകള്‍, നോണ്‍ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്.